സിറിയയിൽ ആഭ്യന്തര കലാപം രൂക്ഷമാകുന്നെന്ന് റിപ്പോർട്ട്. തെക്കൻ സിറിയയിൽ ദിറൂസ്-ബെദൂയിൻ സംഘർഷത്തിൽ 594 പേർ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്.......
ഗാസയിലെ ഏക കത്തോലിക്ക പള്ളിക്കു നേരേയും ഇസ്രയേൽ ആക്രമണം. ഗാസയിലെ കത്തോലിക്ക പള്ളിയായ ഹോളി ഫാമിലി ചർച്ചിലാണ് ഇസ്രയേൽ ഇന്നലെ ആക്രമണം നടത്തിയത്.......
ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ടിആർഎഫിനെ(ദി റെസിസ്റ്റന്റ് ഫ്രണ്ട്) അമേരിക്ക ഭീകരസംഘടനയായി പ്രഖ്യാപിച്ചു. ഭീകരസംഘടനയായ ലഷ്കറെ ത്വയ്ബയുടെ ഉപവിഭാഗമായ ടിആർഎഫ് പഹൽഗാമിൽ നടത്തിയ ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ടിആർഎഫിനെ ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രഖ്യാപിച്ചു.
ടിആർഎഫിനെ ഒരു വിദേശ ഭീകര സംഘടനയായി പ്രഖ്യാപിക്കുകയാണെന്ന് മാർക്കോ റൂബിയോ പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു. ......
സന്യാസിമാരുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ രംഗങ്ങള്‍ ചിത്രീകരിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍.
മിസ് ഗോള്‍ഫ് എന്ന പേരില്‍ പൊലീസ് വിളിക്കുന്ന യുവതിയാണ് അറസ്റ്റിലായത്. 9 സന്യാസിമാരുമായാണ് ഇവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ......
എസ്എഫ്ഐക്ക് ബ്രിട്ടനിലും ആസ്ഥാന മന്ദിരം. എസ്എഫ്ഐ യുകെ ഘടകത്തിന്റെ ആസ്ഥാന മന്ദിരം ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ ജിബിയുടെ ദേശീയ പ്രസിഡന്റ് ഹർശേവ് ബൈൻസ് ഉദ്ഘാടനം ചെയ്തു. ......
വിദേശപൗരനുമായി ലൈംഗികബന്ധത്തിലേർപ്പെട്ടതിന്റെ പേരിൽ വിദ്യാർത്ഥിനിയെ സർവകലാശാലയിൽ നിന്നും പുറത്താക്കി. വടക്കു കിഴക്കൻ ചൈനയിലെ ഡാലിയൻ പോളിടെക്നിക് സർവകലാശാലയുടെ നടപടിയാണ് ഇപ്പോൾ വിവാദമാകുന്നത്. ......
അമേരിക്കയിൽ വൻ ഭൂചലനം. അമേരിക്കയിലെ അലാസ്കയിൽ സാൻഡ് പോയിന്റ് നഗരത്തിന് 87 കിലോമീറ്റർ തെക്കാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.......
ഡമാസ്കസ്: സിറിയയിൽ ആഭ്യന്തര സംഘർഷം രൂക്ഷമാകുന്നതിനിടെ തന്ത്രപ്രധാന മേഖലകളിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ. സിറിയൻ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനത്തിനു നേരെയും സിറിയൻ പ്രസിഡൻറിൻറെ കൊട്ടാരത്തിനു സമീപത്തുമാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ......
യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച് വീണ്ടും ആശങ്ക. ഇന്ന് നടക്കേണ്ടിയിരുന്ന വധശിക്ഷ മാറ്റിവെച്ചെങ്കിലും കൊല്ലപ്പെട്ട തലാലിന്റെ കുടുംബം നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ......
ഇസ്രയേലിൽ ബെഞ്ചമിൻ നെതന്യാഹു സർക്കാർ നേരിടുന്നത് ഗുരുതര പ്രതിസന്ധിയെന്ന് റിപ്പോർട്ട്. ഭരണമുന്നണിയിലെ ഘടകകക്ഷികൾ പിന്തുണ പിൻവലിക്കുമെന്ന് അന്ത്യശാസനം നൽകിയതോടെ സർക്കാരിന് ഭൂരിപക്ഷം നഷ്ടമായേക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ......